ചെറുകഥ എങ്ങനെ പ്രസിദ്ധീകരിക്കും

നിങ്ങളുടെ ചെറുകഥ ഈ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക.

  1. ഈ വെബ്സൈറ്റിന്റെ ഉപയോക്താവായി സ്വയം രജിസ്റ്റർ ചെയ്യുക
    • ഈ പേജിന്റെ ഏറ്റവും മുകളിൽ വലതുവശത്തായുള്ള മെനു തുറക്കുക
    • 'നിങ്ങളുടെ പ്രൊഫൈൽ' എന്ന ഇനം തെരഞ്ഞെടുക്കുക
    • നിങ്ങളുടെ ഇമെയിൽ വിലാസം കൊടുത്ത് 'പരിശോധിക്കുക' ബട്ടൺ അമർത്തുക
    • രജിസ്റ്റർ ചെയ്യുവാനുള്ള ബട്ടൺ അമർത്തുക
    • നിങ്ങളുടെ പാസ്സ്‌വേർഡ് ഇമെയിൽ വിലാസത്തിൽ ലഭ്യമാകുന്നതാണ്
    • ആ പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക (ലോഗിൻ ചെയ്ത ശേഷം ആവശ്യമെങ്കിൽ നിങ്ങളുടെ പാസ്സ്‌വേർഡ് മാറ്റാവുന്നതാണ്)
  2. കഥാകൃത്ത് ആകുവാൻ
    • നിങ്ങളുടെ പ്രൊഫൈൽ പേജിൽ കാണുന്ന 'കഥാകൃത്ത് ആവാൻ' എന്ന ബട്ടൺ അമർത്തി നിർദ്ദേശങ്ങൾ പിൻതുടരുക
    • അതിന്റെ ഭാഗമായി നിങ്ങൾ നമ്മുടെ സേവന നിബന്ധനകളും സ്വകാര്യതാ നയവും വായിച്ച് അംഗീകരിക്കേണ്ടതാണ്.
  3. ആദ്യത്തെ ചെറുകഥ പത്രാധിപർക്ക് അയച്ചു കൊടുക്കുക
    • ഇതിന്റെ വിശദാംശങ്ങൾ മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്തതിനു ശേഷം നിങ്ങളുടെ പ്രൊഫൈൽ പേജിൽ കാണിക്കുന്നതാണ്
അക്ഷരം
  • വലുത്
  • ചെറുത്
likhitham page settings