പ്രദീപ് പാറപ്പെരുതടി

ജീവിതം തന്നെ ഒരു നീണ്ട കഥയല്ലേ. അതിലെ സംഭവങ്ങൾ എല്ലാം നമുക്ക് ചെറുകഥകൾ. എല്ലാവർക്കും എഴുതാൻ ഉണ്ടാവും അവരവരുടെ ചെറുകഥകൾ. എന്നെ വായിക്കുന്ന നിങ്ങളും എഴുതൂ.

ചെറുകഥകൾ

പെഷവാറിലെ പെൺകുട്ടി
തോക്ക് ഒരു അവയവം പോലെ അയാളുടെ ശരീരത്തിന്റെ ഭാഗമായിരുന്നു. അയാളുടെ കട്ട പിടിച്ച മസ്തിഷ്കത്തിന്റെയും ക്രൂരമായ...
മുത്തപ്പൻ
മൂന്നു വർഷം മുൻപായിരുന്നു ഞാൻ ഒരു പ്രവാസി ആയത്. കുഞ്ഞിരാമേട്ടന്റെ കൂടെയാണ് താമസം. ദേറായിലെ ചേരി പ്രദേശത്തെ...
ചിത്രഗുപ്തം
ഗോപാലേട്ടന്റെ ശവദാഹം കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വരുമ്പോഴാണ് ഇടവഴിയിൽവെച്ച് ആ പട്ടിക്കുട്ടിയെ കണ്ടത്....
മഞ്ഞുമേഘം
അയാൾ കാറിന്റെ ആക്സിലറേറ്ററിൽ കാൽ അമര്‍ത്തി. സാധാരണ ഇത്ര വേഗത്തിൽ കാറോടിക്കാറില്ല. ഇന്ന് മനസ്സിന് അല്പം...
ചെരുപ്പുമാറ്റം
ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് ഞങ്ങളുടെ ഒരു പ്രധാന ഗ്യാങ്ങിലെ പ്രഗത്ഭവ്യക്തികളിൽ ഭൂരിപക്ഷം പേരുടെയും...
കുന്നിക്കുരു
ഓഫീസിൽ നിന്നും വരുന്ന വഴി ബേക്കറിയിൽ കയറി ഒരു ക്രീം കേക്ക് വാങ്ങി. ആരുടേയും പിറന്നാൾ ആയിട്ടല്ല. മോന് വെളുത്ത...
അമ്മ
ഓഫീസിൽ നിന്നും അയാൾ അന്ന് വൈകുന്നേരം പതിവിലും നേരത്തേ ഇറങ്ങി. വെള്ളിയാഴ്ചയാണ്. തിങ്കളാഴ്ച അമേരിക്കൻ...
മൂന്ന് കരിക്കുകൾ
വളരെയേറെ വർഷങ്ങൾക്കു ശേഷം ഇന്ന് ഞാൻ ചന്ദ്രശേഖരൻ മാസ്റ്ററെ കണ്ടു. ട്രാഫിക്‌ സിഗ്നലിൽ എനിക്ക് തൊട്ടടുത്ത...