നൗഷാദ് തെക്കിനിയത്ത്

അക്ഷരങ്ങള്‍ - അവ നമ്മെ ഒരു മായികലോകത്തേക്ക് കൊണ്ട് പോവുന്നു. ഈ അക്ഷരങ്ങള്‍ ചേര്‍ത്ത് വെക്കപ്പെടുമ്പോള്‍ ഇതിഹാസങ്ങള്‍ ഉണ്ടാവുന്നു. നമുക്ക് മുന്‍പേ പോയവരും നമ്മോടൊപ്പം സഞ്ചരിക്കുന്നവരും അക്ഷരങ്ങള്‍ കൊണ്ട് തീര്‍ത്ത മഹാകാവ്യങ്ങളും കിസ്സകളും നമ്മെ അമ്പരപ്പിച്ചു. നമുക്ക് ശേഷം വരാനിരിക്കുന്നവരും ഇതേ അക്ഷരങ്ങള്‍ കൊണ്ട് ഇതിഹാസം തീര്‍ക്കും ഉറപ്പ്. ഇവിടെ ഞാനും ഒരു ശ്രമം നടത്തുന്നു - ഇതിഹാസങ്ങള്‍ തീര്‍ക്കാനല്ല, മറിച്ച് കുറച്ചു അക്ഷരങ്ങള്‍ കൂട്ടിവെക്കാനുള്ള ശ്രമം.. സഹൃദയം പൊറുക്കുക...

ചെറുകഥകൾ

ഒരു ശ്വാനന്റെ മരണം
ഗ്രാമീണവായനശാലയിലെ പൊട്ടിയ സിമന്റ്‌ ബെഞ്ചിലിരുന്നു ബഷീറിന്റെ 'മാന്ത്രിക പൂച്ച'...
കിനാവിലെ മെഹർ
"ഷമിയുടെ ഉമ്മ എന്ത് പറഞ്ഞു?", ബാലുവാണ് നീണ്ട നേരത്തെ മൗനത്തിനു വിരാമമിട്ടത്. "സത്യത്തില്‍ ഇന്ന് കാലത്ത് എന്റെ...
മൗനം
മൗനം - അതായിരുന്നു അവളുടെ ഭാഷ. അതായിരുന്നു അവള്‍‍ ഏറെ ഇഷ്ടപ്പെട്ടിരുന്നതും. ഏറെ നാളായ് ഞാന്‍ കണ്ടു...
പ്രണയലേഖനം
"തനിക്ക് ഇതിന്റെ അനന്തരഫലം എന്തായിത്തീരും എന്ന് നല്ല നിശ്ചയം ഉണ്ടോ? അല്ലെങ്കിൽത്തന്നെ ഇപ്പോൾ അരക്കുതാഴെ...
നിലാവ് പെയ്യുമ്പോൾ
ഭാഗം ഒന്ന് എന്നും കാലത്ത് എട്ടു മണിക്ക് ഡ്യൂട്ടിക്ക് എത്തുമ്പോള്‍ ഒരേ ഒരു ചിന്ത വൈകിട്ട് ഡ്യൂട്ടി എപ്പോള്‍...