ജിനീഷ് നാരായണൻ

കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ കുറിച്ച് വെക്കുന്നു. എഴുതാൻ ഒന്നും അറിയില്ല...
"പോടാ, എണീറ്റ്, അവന്റെ ഒരു ലൊഡുക്കൂസ് ആഖ്യ!"
കഥകളുടെ സുൽത്താൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഈ വാക്കുകൾ തന്നെ ധൈര്യം.